Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രകൃതിയെ നശിപ്പിക്കുന്നവര്‍

കവരത്തി മുഹിയുദ്ധീന്‍ പള്ളിയുടെ പടിഞ്ഞാറ് ബീച്ചില്‍ ഉപയൊഗ്യ ശൂന്യമായ റബ്ബര്‍ പൈപ്പ് കത്തിക്കുന്നു- ഇതില്‍ നിന്നുയരുന്ന വാതകം ശ്വസിച്ചാല്‍ ക്യാന്‍സര്‍ പോലുള്ള മാരകരോകങ്ങള്‍ വിളിച്ചു വരുത്തും. ശാന്ത സുന്തരമായ നമ്മുടെ പ്രകൃതിയേ നശിപ്പിക്കണോ?

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)