Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കൂള്‍ തല കലോല്‍ത്സവത്തിനു കൊടി ഉയര്‍ന്നു:

അഗത്തി(25/10/2011): 2011-12 അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല കലോല്‍ത്സവത്തിന്‌ ഇവിടെ അതിബ്രഹത്തായ രീതിയില്‍ തുടക്കം കുറിച്ചു. കുരുന്നു കുസുമങ്ങളുടെ കലാവിരുന്ന്‌ അഗത്തിയിലെ ജൂനിയര്‍ ബേസിക്ക്‌ സ്കൂളുകളില്‍ നടന്നു. ഇതില്‍ വിജയികളാവുന്നവരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ദ്വീപുതലത്തിലും ദ്വീപുതലത്തില്‍ തെരെഞ്ഞെടുക്കുന്ന വിജയികളെ ലക്ഷദ്വീപു തലത്തിലും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ആദ്യമായി ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ കലോല്‍ത്സവം കവരത്തിയില്‍ കൊടിയേറും. കൂടാതെ വിജയികള്‍ക്ക്‌ ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ ലെവല്‍ കലോല്‍ത്സവത്തിന്‌ കവരത്തിയിലേക്കുള്ള  യാത്രാ ചെലവ്‌, മറ്റുള്ളവ വിദ്യാഭ്യാസ വകുപ്പ്‌ വഹിക്കും.
സമ്മാനങ്ങള്‍:
1. സ്കൂള്‍തലം       : രൂപ 150, 100, 75
2. ദ്വീപുതലം           : രൂപ 200, 150, 100
3. സ്റ്റേറ്റ്‌ ലെവല്‍     : തീരുമാനമായിട്ടില്ല
.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)