Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഡ്മിനി സ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ്.IAS കില്‍ത്താനില്‍


കില്‍ത്താന്‍(8.9.11)- ലക്ഷദ്വീപ് അഡ്മിനി സ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ്.IAS ഇവിടെ സന്ദര്‍ശനം നടത്തുന്നു. ഇന്ന് 10.45AM എത്തിയ അദ്ദേഹം നാളെ 3 മണിക്കാണ് കവരത്തിയിലേക്ക് തിരിക്കുക. ആദ്യം പി.എച്ച്.സി സന്ദര്‍ശനത്തിന് ശേഷം സീനിയര്‍ സെക്കണ്ടറിസ്കൂളിലെത്തി. വിദ്യാര്‍ത്ഥികളും അധ്യാപകരും അഡ്മിനി സ്ട്രേറ്റര്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും തുടര്‍ പുതിയ മെസ്സ് ഹാളിന്റെ ഉത്ഘാടനവും നിര്‍വ്വഹിച്ചു. ശേഷം വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)