Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മയ്യിത്ത് നിസ്ക്കരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

Kavaratti:(10.9.11)എസ്.എസ്.എഫ് ലക്ഷദ്വീപ് സ്റേറ്റ് മുന്‍ സെക്രട്ടറി സി.എം.അബ്ദുല്‍ മുഹ്സിന്റെ പിതാവ് കുന്നം അലവിക്കോയ ഹാജി (79) വെള്ളിയാഴ്ച്ച ഉച്ചക്ക് 1.15 ന് കവരത്തിയില്‍ മരണപ്പെട്ടു.  പരേതന്റെ പേരില്‍ മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിറിത്തിന ് വേണ്ടി പ്രാര്‍ത്ഥിക്കാനും എസ്.എസ്.എഫ് ലക്ഷദ്വീപ് സ്റേറ്റ് കമ്മിറ്റിയും മര്‍കസ് കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു. മാളിക ബീഫാത്തുമ്മ, സൂബൈദ, അബ്ദുല്‍ മുഹ്സിന്‍, സലീം, സൂദത്ത് ബീഗം, ഹസനത്ത്ബി എന്നിവര്‍ മക്കള്‍

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)