Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

CUC കടമത്ത് യൂണിയന്‍ ഇലക്ഷന്‍- 16 ല്‍ 9 തും LSAയ്ക്ക്

 (LSA യുടെ ആഹ്ലാദ പ്രകടനം- ഫോട്ടോ കടപ്പാട് സ്റ്റുഡന്‍സ് തോട്സ് ബ്ലോഗ്)
കടമത്ത്(30.9.11)- Calicut University Center (CUC) ല്‍ നടന്ന ഈ വര്‍ഷത്തേക്കുള്ള കോളേജ് ഇലക്ഷനില്‍ 16 സീറ്റില്‍ 9 ത് LSAയും 7 NSUI യും നേടി. കഴിഞ്ഞവര്‍ഷം LSAയ്ക്ക് തന്നെയായിരുന്നു യൂണിയന്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ചെയര്‍മാന്‍ സ്ഥാനം NSUI പിടിച്ചെടുത്തു.. വിജയത്തില്‍ തങ്ങള്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്ന് LSA സെന്‍ട്രല്‍ കമ്മിറ്റി ദ്വീപ് ന്യൂസിനോടേ പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)