Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

PST നിയമനം വൈകുന്നു- ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കവരത്തി(01.10.11)-വിവിധ ദ്വീപുകളിലായി 50 ഓളം PST പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. CTET പരീക്ഷയ്ക്ക് ശേഷം ഈ പോസ്റ്റുകള്‍ നികത്തുമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടിയ വിവരം. എന്നാല്‍ ടെസ്റ്റ് കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും ഇതിന്‍റെ നടപടി ക്രമങ്ങള്‍ ഒന്നും തന്നെ കാണാത്തതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്. CTET നോംസില്‍ ST വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഇതിനെക്കുറിച്ചും വിദ്യാഭ്യാസ ഡയരക്ടറേറ്റ് ഉത്തരവ് ഒന്നും പുറപ്പെടുവിച്ചില്ല.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)