Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹജ്ജ് ക്ലാസ്സ് സംഘടിപ്പിച്ചു

ചെത്ത്ലാത്ത്(29.9.11)- SYS ചെത്ത്ലാത്ത് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. ഫത്തഹുറഹ്മാന്‍ മദ്രസ്സയില്‍ വെച്ച് മുത്തുകോയ ബാഖവിയാണ് ഹജ്ജാജികള്‍ക്ക് ക്ലാസ്സ് എടുത്തത്. ക്ലാസ്സില്‍ എല്ലാവരും പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)