Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്വര്‍ഗ്ഗമാല -വി.സി.ഡി പ്രകാശനം ചെയ്തു.

കില്‍ത്താന്‍(11.9.11)- അഹ്മദ് നഖ്ശബന്ദി(ഖ.സി) (കില്‍ത്താനിലെ തങ്ങള്‍-Click Here-മഖ്ബറ അമിനി ജുമാമസ്ജിദില്‍) രചിച്ച സ്വര്‍ഗ്ഗമാല യുടെ വി.സി.ഡി യുടെ പ്രകാശനെ ദാറിത്തഅല്ലിമുല്‍ ഇസ്ളാം മദ്രസ്സയില്‍വെച്ച് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി കവരത്തി നിര്‍വ്വഹിച്ചു. ആദ്യകോപ്പി ശ്രീ.അബ്ദുള്ളാ മാസ്റര്‍ ഏറ്റുവാങ്ങി. ദാറിത്തഅല്ലിമുല്‍ ഇസ്ളാം മദ്രസ്സയാണ് സ്വി.ഡി. വിതരണം ചെയ്യുന്നത്. ശ്രീ.കാസ്മിക്കോയ മാസ്റര്‍ സ്വാഗതം പറഞ്ഞു. കില്‍ത്താനിലെ പ്രമുഖ ഗായകന്മാര്‍ പ്രസ്തുത മാല പാടി. ശേഷം ബഹു.ഖാസി ശംഊന്‍ ഫൈസി മാലയെക്കുറിച്ച് വിവരിച്ചു. ജസരി ഭാഷയില്‍ 140 കൊല്ലം മുമ്പ് അഹ്മദ് നഖ്ശബന്ദി(ഖ.സി)  രചിച്ചതാണ് മാല. സ്വര്‍ഗ്ഗത്തെ കുറിച്ചാണ് ഇതില്‍ പ്രതിഭാതിക്കുന്നത്. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)