Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

എസ്.ഡി.ഓ യിക്കെതിരെ നാട്ടുകാര്‍

കടമം(12.9.11)- എസ്.ഡി.ഓ ശ്രീ.ബുസര്‍ ജംഹര്‍ക്കെതിരെ നാട്ടുകാര്‍. എസ്.ഡി.ഓ ഓഫീസിന് മുന്‍വശത്തുള്ള ഭൂമിയില്‍ റോഡ് നിര്‍മ്മാണത്തെ ചൊല്ലിയാണ് തര്‍ക്കം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കവരത്തിയില്‍ നിന്ന് എസ്.പി എത്തി. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)