Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലഹരിപദാര്‍ത്ഥങ്ങള്‍ ഇറക്കുമതിചെയ്യുന്നതായി ആരോപണം

അഗത്തി: ബാവ ഫക്റുദ്ധിന്‍ വലിയുള്ളാഹി അന്ത്യവിശ്രമം കൊള്ളൂന്ന പവിത്ര മായ അഗത്തി ദ്വീപില്‍ മര്‍ച്ചന്റ് അസ്സാസിയേഷന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന അണ്‍ല്ലോടിങ്ങ് ടീമിലെ ചില മെമ്പര്‍മാര്‍ അണ്‍ല്ലോടിങ്ങ് സമയത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഇറക്കുമതിചെയ്യുന്നതായി ആരോപണം. ഇതില്‍  ചില ഉദ്യോഗസഥ്ര്‍ക്ക് പങ്കുള്ളതായും ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും മൌനം പാലിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)