Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അസ്സഖാഫ സെക്കണ്ടറി മദ്രസാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കടമത്ത്(25.9.11)- അസ്സഖാഫ സെക്കണ്ടറി മദ്രസാ 2011-12 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജെ.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഭാരവാഹികളായി ഇവരെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ്- യൂസുഫ് സഖാഫി
സെക്രട്ടറി- ഉബൈദുള്ളാ മുസ്ളാര്‍
ട്രഷറര്‍- അബ്ദുള്ളാ ഹാജി
എസ്കിക്യുട്ടീവ്-ഹനീഫക്കോയ, അബ്ദുല്‍ റസ്സാഖ് സഖാഫി
യോഗത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള സമൂഹ ഉളൂഹിയത്തും ഹജ്ജാജികര്‍ കുള്ള യാത്രയയപ്പും ഈ വര്‍ഷവും നടത്താന്‍ തീരുമാനിച്ചു. മദ്രസ്സയിലേക്ക് 4 അധ്യാപകരെ കൂടിനിയമിക്കാനും യോഗം തീരുമാനിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)