Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപിലേക്ക് ലഹരി ഒഴുകുന്നത് നിര്‍ത്തലാക്കുക- എസ്.എസ്.എഫ്

കില്‍ത്താന്‍(24.9.11)- എസ്.എസ്.എഫ് കില്‍ത്താന്‍ യൂണിറ്റ് എം.പി ഹംദുള്ളാ സഈദിന് നിവേദനം നല്‍കി. വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗംമാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ലഹരി വസ്തുക്കള്‍ ലക്ഷദ്വീപില്‍ നിന്ന് പൂര്‍ണ്ണമായും ഇല്ലാഴ്മ ചെയ്യാന്‍ താന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഈ കാര്യം അഡ്മിനിസ്ട്രേറ്റരുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി പ്രസിഡന്റ് അലിഖാന്‍ മുസ്ളിയാര്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു. രണ്ട് ദിവസത്തെ ദ്വീപ് സന്ദര്‍ശനത്തിനായി ഇന്നലെയാണ് എം.പി കില്‍ത്താനില്‍ എത്തിയത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)