Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സുബ്രദാ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന്‍ ടൂര്‍ണമെന്റിന് തിരിതെളിഞ്ഞു





അഗത്തി(26.9.11)- 29-മത് സുബ്രദാ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന്‍ ടൂര്‍ണമെന്റിന് തിരിതെളിഞ്ഞു. 25 മുതല്‍ 2 വരെയാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ദ്വീപുകളില്‍ നിന്നായി 300 ഓളം വിദ്യാര്‍ത്ഥികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തി. ടൂര്‍ണമെന്റ് ചെയര്‍പേഴ്സണ്‍ പി.പി.ഉമ്മുല്‍കുലുസ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഭാരതീയവും മാര്‍ച്ചും തികച്ചും വര്‍ണ്ണ ശബളമായിരുന്നു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)