Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹജജാജികള്‍ക്ക് ചായ സല്‍ക്കാരം നല്‍കി

കല്‍പേനി: സൂപ്പര്‍ ഇലവന്‍ ആര്‍ട്സ് ആന്റ്സ് പോട്സ് ക്ളബ്ബ് ഈ വര്‍ഷത്തെ ഹജജ് നിവഹിക്കാന്‍ ഭാഗ്യം ലഭിച്ച ഹജജാജികള്‍ക്ക് ചായ സല്‍ക്കാരം നല്‍കി . ക്ളബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ എം.കെ.നിഷാദ് ക്ളബ്ബ് സെക്രട്ടറി സ്വാഗത പ്രസംഗം നടത്തുകയും ഇത്തരത്തിലുളള നല്ല പ്രവര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമെന്നും പറയുകയുണ്ടായി. കല്‍പേനി ഖാസി കെ.കെ.ഹൈദര്‍ പ്രസ്തുത പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. കല്‍പേനിദ്വീപിലെ മിക്ക മത പണ്‍ഡിതന്‍മാരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. സി.ജി.മുത്തുകോയ മുസല്ല്യാര്‍ ഹജജാജികള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേഷങ്ങള്‍ നല്‍കി. ഇത്തരത്തിലുളള പ്രവര്‍ത്തനത്തിന് എല്ലാ ക്ളബ്ള് മെമ്പര്‍ മാരെയും നഹാ അഹ്സനി അഭിനന്ദിക്കുകയും ചെയ്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)