Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹെല്‍ത്ത് കാര്‍ഡ് വിതരണം ആരംഭിച്ചു.

അഗത്തി(28.9.11)- നാഷണല്‍ റൂറല്‍ ഹെല്‍ത്ത്മിഷന്‍ന്റെ കീഴില്‍ ദ്വീപിലെ എല്ലാ വിദ്യാര്‍ത്ഥികളുടേയും ഹെല്‍ത്ത് കാര്‍ഡ് ഈ വര്‍ഷം മുതല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഉത്ഘാടനം ചെയര്‍പേഴ്സണ്‍ ഉമ്മുല്‍ കുലുസ് നിര്‍വ്വഹിച്ചു. ഡോ.കദീജ യുടെ നേതൃത്വത്തില്‍ ഹെല്‍ത്ത്കാര്‍ഡ് വിതരണം ആരംഭിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)