Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

70 വര്‍ഷം മുമ്പ് മുങ്ങിയ കപ്പലില്‍ നിന്ന് 1140 കോടിയുടെ വെള്ളി ശേഖരം കണ്ടെത്തി


ലണ്ടന്‍: 70 വര്‍ഷം മുമ്പ് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലില്‍ നിന്ന് 15 കോടി പൗണ്ട് (ഏതാണ്ട് 1140 കോടി രൂപ) വില വരുന്ന വെള്ളി ശേഖരം കണ്ടെടുത്തു. അപകടത്തില്‍പ്പെട്ട കപ്പലുകളില്‍ നിന്നു കണ്ടെത്തുന്ന ഏറ്റവും മൂല്യമേറിയ നിധി ശേഖരമാണിതെന്ന് വിലയിരുത്തപ്പെടുന്നു. കട്ടികളും നാണയങ്ങളുമടങ്ങിയതാണ് ശേഖരം. 1941-ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് നോര്‍ത്ത് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ തകര്‍ന്ന 'ഗെയര്‍സോപ്പ' എന്ന കപ്പലിന്റെ അവശിഷ്ടത്തില്‍ നിന്നാണ് നിധി ശേഖരം കണ്ടെത്തിയത്. (തുടര്‍ന്ന് വായിക്കുക)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)