Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അവാര്‍ഡ് നല്‍കിയതില്‍ പരക്കെ പ്രതിഷേധം

കവരത്തി(5.9.11)- ശ്രീ. എം.ബാല ചന്ദ്രന്‍ നായര്‍-പി.ജി.ടി-മലയാളം ത്തിന് അവാര്‍ഡ് നല്‍കിയതില്‍ പരക്കെ പ്രതിഷേധം. ദേശീയ അവാര്‍ഡിന് TGT, PST തസ്തികയിലുള്ളവര്‍ക്കെന്നാണ് ഇവരുടെ വാദം. തുടച്ചയായി 5 വര്‍ഷം ഈ തസ്തികകളില്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ അവാര്‍ഡിന് അര്‍ഹതയുള്ളൂ. എന്നാല്‍ ശ്രീ. എം.ബാല ചന്ദ്രന്‍ നായര്‍ TGT യായ സമയത്തെ സേവനം കണക്കിലെടുത്താണ് അവാര്‍ഡ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)