Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

നാഷനല്‍ അവാര്‍ഡ് സ്വീകരിച്ചു

ന്യൂഡെല്‍ഹി(5.9.11)- ഏറ്റവും നല്ല അധ്യാപകര്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന് ശ്രീ.എം.ബാല ചന്ദ്രന്‍ നായര്‍(പി.ജി.ടി-മലയാളം-Kavaratti), ശ്രീ.കെ.പി.ചെറിയകോയ (പി.എസ്.ടി-Androth) എന്നവര്‍ അര്‍ഹരായി. ഇവര്‍ പ്രസിഡന്റ് പ്രതിഭാപാട്ടീലില്‍ നിന്ന് അവാര്‍ഡ് ഏറ്റ് വാങ്ങി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)