കൊച്ചി(21.8.11)- NSUI ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി അബാദ് പ്ലാസയില്‍ ഇഫ്ത്താര്‍ പാട്ടി സംഘടിപ്പിച്ചു. പാര്‍ട്ടിയില്‍ നിരവധി മത, രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥിള്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ഉത്ഘാടനം ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് ഉത്ഘാടനം ചെയ്തു. കേന്ദ്രമന്തി ശ്രീ.കെ.ബാബു, കൊച്ചിന്‍മേയര്‍ ശ്രീ.ടോണി ചാമിനി, ശ്രീ.ബെന്നി ബേഹന്നാന്‍.MLA എന്നിവര്‍ പങ്കെടുത്തു. ശ്രീ.ബി.ഇഖ്ബാല്‍ സ്വാഗതവും ശ്രീ.പൊന്നിക്കം ശൈഖ്കോയ അധ്യക്ഷപ്രസംഗവും നടത്തി
No comments:
Post a Comment