Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഗ്രൂപ്പ് ബി പോസ്റുകള്‍ തങ്ങള്‍ക്കും അവകാശപ്പെട്ടതെന്ന് കേരളാ ഉദ്യോഗാര്‍ത്ഥികള്‍

കൊച്ചി(1.8.11)- ദ്വീപില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന അനീഷ് (കണക്ക്) ഗ്രൂപ്പ് ബി പോസ്റുകള്‍ തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് കാണിച്ച് കേരളാ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിനെതിരെ ദ്വീപിലെ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കക്ഷിചേര്‍ന്ന് പ്രതികരിക്കാനൊരുങ്ങുന്നു. നിലവില്‍ ഈ തസ്തികകള്‍ പകുതി പ്രമോഷനും പകുതി നേരിട്ടുള്ള നിയമനവുമാണ് (ദ്വീപുകാര്‍ക്ക് മാത്രം) നടത്തി വരുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)