Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

നിവേദനം നല്‍കി

കല്‍പേനി : കല്‍പേനിയിലെ നിരവധി പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് നാഷനലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (NCP) കല്‍പേനി യൂണിറ്റ് ബഹു:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നല്‍കി. പാചക വാതകം കോ: ഓപറേറ്റീവ് സൊസൈറ്റി മുഖേന വിതരണം ചെയ്യാനും “ബ്രോഡ്ബാന്റ്”ഇന്റര്‍നെറ്റ് സംവിധാനം കല്‍പേനിയിലും ലഭ്യമാക്കാനും, യാത്രാസൌകര്യം കൂടുതല്‍ സുഖകരമാക്കാന്‍ ഫെറിവെസ്സല്‍ പോലുളള വാഹനങ്ങള്‍ കെട്ടിയിടാന്‍ കല്‍പേനിയില്‍ “ബെയ്സ്പോര്‍ട്ട്” അനുവദിക്കണമെന്നും  ഇതില്‍ ആവശ്യപ്പെട്ടു.(This news reported by നിഷാദ് കല്‍പേനി)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)