കില്‍ത്താന്‍(6.8.11)- എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള റംസാന്‍ പ്രഭാഷണം ഈ വര്‍ഷം അബ്ദുല്‍ ഹഖീം സഖാഫി ആന്ത്രോത്ത് നേതൃത്വം വഹിക്കുന്നു. ഉത്ഘാടന പ്രസംഗവേദിയില്‍ താജുദ്ദീന്‍ രിസ് വി, മുത്ത്കോയ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. പത്തുദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പര കഴിഞ്ഞ രാത്രിയാണ് തുടക്കം കുറിച്ചത്.
No comments:
Post a Comment