Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഗത്തി അമൃതാ ഹോസ്പിറ്റല്‍- ദ്വീപിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കുന്നു

അഗത്തി(7.8.11)- മുന്‍അഡ്മിനി ജെ.കെ.ദാദൂവിന്റെ ഇഷ്ടത്താല്‍ അഗത്തിയില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അമൃതാ ഹോസ്പിറ്റലിന്റെ ശാഖ പ്രവര്‍ത്തനമാരംഭിച്ചത്. മാസം 8 ലക്ഷം കൊണ്ട് മാത്രം നടത്തിക്കൊണ്ട് പോകാമെന്നിരിക്കേ 70 ലക്ഷം മുടക്കി അമൃതയ്ക്ക് കരാര്‍ നല്‍കിയത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങുകയാണ് ലക്ഷദ്വീപ് സിറ്റിസണ്‍സ് ഫോറം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)