കില്‍ത്താന്‍(4.8.11)- ഈ വര്‍ഷത്തെ Independence ദിനത്തോടനു ബന്ധിച്ച് സംഘടിപ്പിച്ച കലാ മത്സരങ്ങളില്‍ നാട്ടുകാര്‍ ആവേശ പൂര്‍വ്വം പങ്കെടുത്തു. പരിപാടി ഐ.എ.പി യും ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘവും സംയുക്തമായാണ് സംഘടിപ്പിച്ചത്. നാടന്‍പാട്ടിന്റെ കുലപതി കെ.സി.കരീമിന്റെ നേതൃത്വത്തിലായിരിന്നു പരിപാടി വിലയിരിത്തിയത്. എസ്.ഡി.ഓ, ചെയര്‍പേഴ്സണ്‍, ഡി.പി.മെമ്പര്‍ തുടങ്ങിയവര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു.നാടന്‍പാട്ട്, മാപ്പിളപാട്ട്, ദോലിപാട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം.
No comments:
Post a Comment