അഗത്തി(19.8.11)- 18 ന് എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തിന് ശേഷം ഇതുവരെയായി എയര്‍ഇന്ത്യയുടെയോ കിംങ്ങ് ഫിഷറിന്റെയോ വിമാനം സര്‍വ്വീസ് നടത്തിയില്ല. ഇത് കാരണം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. 24 ന് ശേഷം മാത്രമേ എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് ഉണ്ടാവുകയുള്ളു.
(വിമാനാപകടം -കൂടുതല്‍ ദൃശ്യങ്ങള്‍)
No comments:
Post a Comment