Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

LSA ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു

 


കോഴിക്കോട്(20.8.11)- LSA വര്‍ഷം തോറും നടത്തിവരാറുള്ള ഇഫ്ത്താര്‍ കെ.എം.എ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെട്ടു. ഇഫ്ത്താര്‍ മീറ്റ് മുന്‍ എം.പി.ഡോ.പി.പി.കോയ ഉത്ഘാടനം ചെയ്തു. ശ്രീ.ശശീധരന്‍ എം.എല്‍.എ മുഖ്യാത്ഥിയായിരുന്നു. LSA പ്രസിഡന്‍ഡ് ചെറിയകോയ അധ്യക്ഷത വഹിച്ചു. നൂറോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. നോമ്പുതുറക്കു ശേഷം LSA യുടെ ജനറല്‍ ബോഡി നടന്നു. 11 അംഗ സെന്‍ട്രല്‍ എക്സിക്യുട്ടീവ് മെന്‍മ്പേഴ്സിനെ എതിരില്ലാതെ തെരെഞ്ഞെടുത്തു. വിദ്യാര്‍ത്ഥികളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് എക്സിക്യുട്ടീവ് കമ്മിറ്റി ഉറപ്പുനല്‍കി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)