കടമത്ത്(12.8.11)- ജമ്മിയ്യത്തുല്‍ ശുബ്ബാനി സുന്നിയയുടെ 10 ദിവസം നീണ്ടു നിന്ന പ്രഭാഷണ പരമ്പര സമാപിച്ചു. തൈബാനഗറില്‍ നടന്ന സമാപന പ്രഭാഷണത്തിനും ദുആക്കും ഹാഫിസ് സിദ്ദീഖ് മിസ്ബാഹി കൊല്ലം നേതൃത്വം നല്‍കി. ബഷീര്‍ സഖാഫി, മുഹമ്മദ് സീതി ജൈനി, ഉബൈദുള്ളാ റബ്ബാനി, ജാഫര്‍ അസ്ളമി എന്നിവര്‍ സംബന്ധിച്ചു. പരിപാടിക്ക് ടി.ഹംസത്ത് സ്വാഗതവും സി.എം.മുഖ്ത്താര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment