Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് എംപ്ളോയീസ് പ്രോട്ടക്ഷന്‍ യൂണിയന്‍ രൂപീകരിച്ചു

കവരത്തി(6.8.11)- കേരളത്തിലെ അനീഷ് (മാത്സ്) ഗ്രൂപ്പ് 'ബി' പോസ്റുകള്‍ തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് കാണിച്ച് കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ എല്ലാ പാര്‍ട്ടിയുടെയും, യൂണിയനുകളുടെയും ഉന്നതരുടെ നേതൃത്വത്തില്‍ ലക്ഷദ്വീപ് എംപ്ളോയീസ് പ്രോട്ടക്ഷന്‍ യൂണിയന്‍ രൂപീകരിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യൂണിയന്‍ അറിയിച്ചു. റംസാനിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ട്രാക്ട് ടീച്ചറയെയും നിയമിക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ അറിയിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)