കവരത്തി(6.8.11)- കേരളത്തിലെ അനീഷ് (മാത്സ്) ഗ്രൂപ്പ് 'ബി' പോസ്റുകള്‍ തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് കാണിച്ച് കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ എല്ലാ പാര്‍ട്ടിയുടെയും, യൂണിയനുകളുടെയും ഉന്നതരുടെ നേതൃത്വത്തില്‍ ലക്ഷദ്വീപ് എംപ്ളോയീസ് പ്രോട്ടക്ഷന്‍ യൂണിയന്‍ രൂപീകരിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യൂണിയന്‍ അറിയിച്ചു. റംസാനിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ട്രാക്ട് ടീച്ചറയെയും നിയമിക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ അറിയിച്ചു.കണ്‍വീനറായി ചെറിയകോയയേയും ജോയിന്‍ കണ്‍വീനറായി ദില്‍ഷാദ് പുതിയപുരയേയും (കോണ്‍ട്രാക്ട് ടീച്ചേഴ്സ്) തിരഞ്ഞെടുത്തു.
No comments:
Post a Comment