കവരത്തി(2.8.11)- സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ.ജോമോനിന് എന്‍.വൈ.കെ തൃശൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയത് കാരണം പ്രിന്‍സിപ്പള്‍ തസ്തികയില്‍ അഴിച്ചുപണി നടത്തി. ഈ തസ്തികയിലേക്ക് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.ഹമീദ് കോയയെയും ഡയറ്റ് പ്രിന്‍സിപ്പള്‍ സ്ഥാനത്തേക്ക് ശ്രീ.മുഹമ്മദിനേയും നിയമിച്ചു.
No comments:
Post a Comment