കവരത്തി(6.8.11)- ഈ വര്‍ഷത്തെ പത്താം ക്ളാസ്സ് തത്ത്യുല്യ പരീക്ഷ 8 ന് നടക്കും. കവരത്തി സെന്ററായി നിരവധിപേര്‍ പരീക്ഷ എഴുതുന്നുണ്ട്.കേരളാ സക്ഷരതാ മിഷന്‍ അതോരിറ്റി യാണ് പരീക്ഷ നടത്തുന്നത് . ഇത് 5-ാമത്തെ ബാച്ചാണ്. ദ്വീപില്‍ ഇത് ആദ്യമായാണ് പരീക്ഷകേന്ദ്രം അനുവദിച്ചത്.
പരീക്ഷാ ടൈംടേബിള്‍ ചുവടെ.
8/8/2011-Monday -2PM to 5.15 PM -Malayalam9/8/2011-Tuesday -2PM to 5.15 PM - English
10/8/2011-Wednesday -2PM to 5.15 PM -social science
11/8/2011-Thursday -2PM to 5.15 PM -General science
12/8/2011-Friday -2PM to 5.15 PM -Maths
13/8/2011-Saturday -10AM to 11.45 AM -Hindi
12.45noon to 2.30PM -IT
Cool off time
2.00PM to 2.15
10AM to 10.15AM
12.45 to 1.00PM
No comments:
Post a Comment