Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

T-10 ക്രിക്കറ്റ് ടൂര്‍ണമെന്റ്

കവരത്തി(29.7.11)- Independence ദിനത്തോടനു ബന്ധിച്ച് ഗാലക്സി ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട T-10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വോള്‍വോ ആര്‍ട് സ്പോര്‍ട്സ് ക്ളബ്ബ് ജസരി കള്‍ച്ചറല്‍ സൊസൈറ്റിയെ 14 റണ്‍സിന് പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കി. മാന്‍ ഓഫ്ദ മാച്ചായി ശഫീക്കിനെയും(ജസരി), മാന്‍ ഓഫ്ദ സീരീസായി ഇര്‍ഷാദ്ഖാന്‍(വോള്‍വോ) യെയും തിരഞ്ഞെടുത്തു. എസ്.ഡി.ഓ ശ്രീ.ടി.കാസിം, എഡിറ്റര്‍ ശ്രീ.മുഹ്സിന്‍, ശ്രീ.മുസ്തഫാ.എന്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനം നല്‍കി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)