Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

റംസാന്‍ അവധിക്കായി സ്കൂളുകള്‍ അടച്ചു

കവരത്തി(28.7.11)- റംസാന്‍ അവധിക്കായി ദ്വീപിലെ സ്കൂളുകള്‍ ഇന്ന് അടച്ചു.  അവധികഴിഞ്ഞ് സെപ്തംബര്‍ 3 നാണ് ഇനി സ്കൂളുകള്‍ തുറക്കുക. പെരുന്നാളിന് തൊട്ടുപിറ്റേന്ന് സ്കൂളുകള്‍ തുറക്കിന്നതില്‍ കൂടുതല്‍ അധ്യാപകരും അസംതൃപ്തരാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ സമയം കിട്ടിയെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)