Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

CTET ടെസ്റില്‍ യോഗ്യതനേടിയത് 18 പേര്‍

കവരത്തി(28.7.11)-ജൂലൈ 26 ന് കവരത്തിയില്‍ വെച്ച് നടന്ന CTET പരീക്ഷയില്‍ യോഗ്യത(60 ശതമാനം(90) മാര്‍ക്ക്) നേടിയവര്‍ 18 പേര്‍ മാത്രം. പേപ്പര്‍-1 (ലോവര്‍) ന് പരീക്ഷ എഴുതിയ 606 പേരില്‍ 14 പേരും,  പേപ്പര്‍-2 (അപ്പര്‍) ന് പരീക്ഷ എഴുതിയ 390 പേരില്‍ 6 പേരുമാണ് യോഗ്യതനേടിയത്. രണ്ട് പേപ്പറിനും യോഗ്യത നേടിയ 2 പേരാണുള്ളത്. എന്നാല്‍ ടി.ടി.സിക്കാരില്‍ യോഗ്യത നേടിയത് ഒരാള്‍ മാത്രം. എന്നാല്‍ എസ്.ടി വിഭാഗത്തിന് മാര്‍ക്ക് ഇളവ് കൊടുക്കാമെന്ന് സി.ബി.എസി. ഇത് തീരുമാനിക്കാനുള്ള ചുമതല വിദ്യാഭ്യാസ ഡയരക്ടര്‍ക്കാണ്.
     ദ്വീപിലെ വിദ്യാഭ്യാസ ഡയരക്ടറിന്റെ മേല്‍നോട്ടത്തില്‍ ആദ്യമായി നടന്ന പരീക്ഷയില്‍ സി.ബി.എസ്.സി ബോര്‍ഡ് പൂര്‍ണ്ണ സംതൃപ്തരാണ്. പരീക്ഷനടത്തിപ്പിനെ അഭിനന്ദിച്ച് കൊണ്ടുള്ള ബോര്‍ഡിന്റെ കത്തും 5000 രൂപ പാരിദോശികവും ഡയരക്ടറിന് ലഭിച്ചു.
പേപ്പര്‍-1 ന് യോഗ്യത നേടിയവര്‍
797-Silvana.M.K(93), 786-Najeemath.M.P(91), 763-Bismi.K(94), 752-Saifunnisa.P.P(93), 534-Pyarijan(98), 519-Asifa Beegum.C.N(90), 669-Sajna.M.P(90), 634-Irshadkhan.K.S(92), 615-Shabana.M(96), 600-Ibrathulla.P.P(92), 595-Libna.M.K(102), 590-Bahja(97), 697-Fathimathusuhara(95), 210-Hassan.K-TTC-(99).
പേപ്പര്‍-2 ന് യോഗ്യത നേടിയവര്‍
336-Rafeeque Saga Gothi(92), 406-Dilshad Babu(92), 805-Najeema.M(97), 749-Thauseef.P.V(93), 519-Asifa Beegum.C.N(100), 615-Shabnam.M(91)
(വായനക്കാര്‍ക്ക് ഇതില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)