Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഡസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ മാനുഫാക്റ്ററിംഗ് യൂണിറ്റ് (ഡി.സി.പി) ഉല്‍ഘാടനം ചെയ്തു


കല്‍പേനി: ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ താഴെയുള്ള ഡസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ മാനുഫാക്റ്ററിംഗ് യൂണിറ്റ് (ഡി.സി.പി) ലക്ഷദ്വീപ് അഡ്മിനിസട്രേറ്റര്‍ ശ്രീ അമര്‍നാഥ് 26/7/2011 ന് ഉല്‍ഘാടനം ചെയ്തു പ്രസ്തുത ചടങ്ങില്‍ പഞ്ചായത്ത് ചെയര്‍പേര്‍സണ്‍ ഏ എസ് ഡി ഒ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ , അസിസ്റ്റന്റ് എന്‍ജിനിയര്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബഹു:അഡ്മിനിസ്ട്രേറ്റര്‍ ഫാക്റ്ററിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മാനേജര്‍ കെ.കെ.അക്ബറിനോട് ചോദിച്ച് മനസ്സിലാക്കുകയും നല്ല പ്രവര്‍ത്തനത്തിന് എല്ലാവിധ ആശംസകള്‍ നേരുകയും  ചെയ്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)