Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

SSLC കോഴ്സിനുള്ള സെലക്ഷന്‍ ലിസ്റ്റ് പുറത്ത് വിട്ടു

കവരത്തി(16.7.11)- ഈ വര്‍ഷത്തെ SSLC കഴിഞ്ഞുള്ള ഉപരി പഠനത്തിനുള്ള സെലക്ഷന്‍ ലിസ്റ്റും വെയിറ്റിംങ്ങ് ലിസ്റ്റും പുറത്ത് വിട്ടു(ലിങ്ക് മുകളില്‍). 19 ന് 5 മണിക്കുള്ളില്‍ കോളേജി ലിസ്റ്റും തെരെഞ്ഞെടുത്ത കോഴ്സും ഡരക്ടറേറ്റില്‍ എത്തിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിക്കുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)