Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് .IAS അഗത്തി സന്ദര്‍ശിച്ചു.


അഗത്തി(16.7.11)-  ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് അഗത്തി സന്ദര്‍ശിച്ചു. സന്ദര്‍ശന സമയത്ത് കളക്ടര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂടെക്കൂട്ടാതെയാണ് വന്നത്. സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങള്‍ മുന്‍കൂറായി പറയാത്തതും ഉദ്യോഗസ്ഥന്മാരെ കുഴക്കി. വരും ദിവസങ്ങളില്‍ മറ്റ് ദ്വീപുകളില്‍ സന്ദര്‍ശനം നടത്തും. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)