Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഡോ.കെ.കെ.മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


കോഴിക്കോട്(17.7.11)- LSA യുടെ ആഭിമുഖ്യത്തില്‍ ഡോ.കെ.കെ.മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം കെ.എം.എ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. പരിപാടി മുന്‍ മന്ത്രി ശ്രി.എ.സി ഷണ്‍മുഖദാസ് ഉത്ഘാടനം ചെയ്തു. ഉത്ഘാടന പ്രസംഗത്തില്‍ കാലത്തിന് മായിച്ചുകളയാന്‍ പറ്റാത്ത ഓര്‍മ്മയായി ഡോ.മുഹമ്മദ്കോയ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യാതിഥി ഡോ.സി.എന്‍.സൈദ്മുഹമ്മദ്കോയ (Former Director, RFPRC) യായിരുന്നു. LSA സക്രട്ടറി ശ്രീ.സഫിയുള്ളാ, ഡോ.സാദിഖ്, ശ്രീ.എം.ചന്ദ്രന്‍, ശ്രീ.ശശീന്ദ്രന്‍,.MLA അഡ്വ.അറഫാ, ശര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)