Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പുതിയ എസ്.ഡി.ഓ ചാര്‍ജെടുത്തു

കില്‍ത്താന്‍(16.7.11)- ഇവിടത്തെ പുതിയ എസ്.ഡി.ഓ ആയി ശ്രീ.ഐ.സി.പൂക്കോയ ചാര്‍ജെടുത്തു. അമിനി സ്വദേശിയായ ഇദ്ദേഹം ആന്ത്രോത്തില്‍ നിന്നാണ് ഇവിടേക്ക് സ്ഥലം മാറ്റം കിട്ടിയത്. നീണ്ട 7 മാസത്തെ ഇടവേളക്ക് ശേഷം ഒരു പുതിയ എസ്.ഡി.ഓ യിനെ കിട്ടിയ സന്തോഷത്തിലാണ് നാട്ടുകാര്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)