Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ബറാഅത്ത് രാവില്‍...


കവരത്തി(19.7.11)-കവരത്തി പുതിയടം സ്വലാത്ത് നഗറിലെ ഖാസിമിയ്യ: മസ്ജിദില്‍ ബറാഅത്ത് രാവിനോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടികള്‍ ജനഹൃദയങ്ങളില്‍ പുതിയൊരനുഭവവും അനുഭൂതിയുമായിമാറി. അസ്ര്‍ നിസ്ക്കാരത്തിനുശേഷം മൂന്ന് യാസീനും മഗ്രിബ് നിസ്ക്കാരാനന്തരമുള്ള പ്രത്യേക നിസ്ക്കാരവും തുടര്‍ന്ന് ഹദ്ദാദും കൂട്ടപ്രാര്‍ത്ഥനയും കഴിഞ്ഞ് ഇശാനിസ്ക്കാരത്തിനുശേഷമാണ് വിശ്വാസികള്‍ പിരിഞ്ഞത്. ഖാസിമിയ്യ: കാമ്പസില്‍ നടത്തിവരാറുള്ള ഇത്തരം ആത്മീയ സദസ്സുകള്‍ ജനശ്രദ്ധപിടിച്ചുപറ്റുന്നത് അതിന്റെ കെട്ടും മട്ടും കൊണ്ടാണ്. സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)