Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കാനിങ്ങ് വെട്ടിച്ച് കടത്തിയ 20 കുപ്പി മദ്യം പിടിച്ചു


കൊച്ചി(21.7.11)- ഇന്ന് പുറപ്പെടുന്ന M.V.Arabian sea കപ്പലില്‍ സ്കാനിങ്ങ് വെട്ടിച്ച് കടത്തവേ 20 കുപ്പി മദ്യം ഡ്യൂട്ടി പോലീസ് പിടിച്ചു. കപ്പല്‍ കാന്‍ടീം ജീവനക്കാരായ കല്‍പേനി, കടമം സ്വദേശികളാണ് മദ്യം കടത്തിയത്. പല ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പറയുന്നത്. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)