Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കാനിങ്ങ് വെട്ടിച്ച് കടത്തിയ 20 കുപ്പി മദ്യം പിടിച്ചു (വായക്കാരുടെ പ്രതികരണം)

നിഷാദ് കല്‍പ്പേനി- ലക്ഷദ്വീപില്‍ മദ്യലോബി തഴച്ച് വളരുന്നു. ഇതിന് ഉത്തരവാദി ഒരു പരിധിവരെ നിയമ പാലകര്‍ തന്നെ. കപ്പല്‍ജീവനക്കാരെ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും നിയമ പാലകരും മദ്യം ഒഴിച്ചു കൂടാന്‍ കഴിയാത്ത ചില ഉന്നതഉദ്യോഗസ്ഥരും തന്നെയാണ്. ലക്ഷദ്വീപില്‍ പല തവണയായി മദ്യം പിടിക്കപ്പെട്ടു. എത്ര പേര്‍ക്കെതിരെ നടപടിയെടുത്തു. നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് കണ്ട് വരുന്നത് ഉന്നതരുടെ ഇടപെടല്‍ മൂലം പിടിക്കപ്പെട്ടവര്‍ സുന്ദരമായി രക്ഷപ്പെടുന്നു. ഇത്തരത്തിലുളള സാഹചര്യം ലക്ഷദ്വീപില്‍ മദ്യ ലോബികള്‍ക്ക് തഴച്ച് വളരാന്‍ കാരണമാവുന്നു. പ്രതികരിക്കുക. മദ്യത്തിന്അടിമപ്പെടാ തിരിക്കുക

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)