Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കോളേജ് ലിസ്റ് നല്‍കാത്തവര്‍ക്ക് ഒരവസരം കൂടി

കവരത്തി(14.7.11)- +2 ഉപരിപഠനത്തിന് ഇതുവരെയായി കോളേജ് സെലക്ട് ചെയ്ത് ലിസ്റ് നല്‍കാത്തവര്‍ രണ്ടു ദിവസത്തിനകം(16ന് മുമ്പ്) നല്‍കേണ്ടതാണ്. ലിസ്റ് നല്‍കിയവര്‍ 20 ന് മുമ്പായി സ്പോണ്‍സര്‍ ലെറ്റര്‍ ഡയരക്ടറേറ്റില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിക്കുന്നു. അല്ലാത്ത പക്ഷം ഇവരുടെ സെലക്ഷന്‍ റദ്ദ് ചെയ്ത് അടുത്തവര്‍ക്ക് കൊടുക്കുന്നതാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)