Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപിന് നാണക്കേട്


കൊച്ചി(14.7.11)- എം.വി.കവരത്തി കപ്പലില്‍ ഡ്യൂട്ടിയിലായിരുന്ന കവരത്തി സ്വദേശിയായ പോലീസുകാരന്‍ 5 വയസ്സുള്ള ഒരു ബാലനെ(കല്‍പേനി സ്വദേശി) പ്രകൃതി വിരുദ്ധ ലൈംഗികപ്രവര്‍ത്തനത്തിന് വിധേയമാക്കി. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുട്ടിക്ക് വൈറല്‍ ബാധ ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. മാതാപിതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതിയെ കേരളാ പോലീസിന് കൈമാറി. ഇയാള്‍ പോലീസ് കസ്റഡിയിലാണ്. ഇത്തരം ഞരമ്പ് രോഗികള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)