Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

T-10 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്

കവരത്തി(14.7.11)- ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗാലക്സി ക്ലബ്ബ് സംഘടിപ്പിക്കുന്ന T-10 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഉത്ഘാടന മത്സരത്തില്‍ ലക്ഷദ്വീപ് ബാഡ്മിന്‍റന്‍ അസോസിയേഷനെ കവരത്തി പൗരസമിതി 33 റണ്‍സിന് പരാജയപ്പെടുത്തി. ചെയര്‍പേഴ്സണ്‍ ആച്ചാട അഹ്മദ്ഹാജി മുഖ്യാത്ഥിയായിരുന്നു. ആകെ 26 ടീമുകളാണ് കളിക്കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)