Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് ഭരണ ചക്രം തിരിക്കാന്‍ ഒരു പുതിയ അമരക്കാന്‍ കൂടി



കവരത്തി(12.7.11)- ലക്ഷദ്വീപിന്റെ 27ാ മത്തെ അഡ്മിനിസ്ട്രേറ്ററായി ശ്രീ.അമര്‍ നാഥ് .IASചാര്‍ജെടുത്തു. ഇന്നലെ 12 മണിയോടെ വിമാനം വഴി അഗത്തിയിലെത്തിയ ഇദ്ദേഹത്തിന് ഡെ.കളക്ടറുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. തുടര്‍ ന്ന്കവരത്തിയിലെത്തി. കളക്ടര്‍, ഉദ്യോഗസ്ഥ മേധാവികള്‍, രാഷ്ട്രീയ നേതാക്കള്‍ പുതിയ അഡ്മിനിക്ക് വന്‍സ്വീകരണം നല്‍കി. ഹരിയാന സ്വദേശിയായ ഇദ്ദേഹത്തിന് 45 വയസ്സാണ്.1994 ലിലാണ് ഇദ്ദേഹം IAS കരസ്ഥമാക്കിയത്. സയന്‍സ് ബിരുധതാരിയായ ഇദ്ദേഹം മെക്കാനിക്കല്‍ എന്‍ജീനിയര്‍ ബിരുധം കൂടി നേടിയിട്ടുണ്ട്. Chief Executive Officer,Urban Shelter Improvement Board ,GNCTD.നിന്നാണ് ഇദ്ദേഹം ദ്വീപുകളില്‍ എത്തിയത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)