Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

LSA കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കവരത്തി(28.6.11)- ലക്ഷദ്വീപ് സ്റുഡന്‍സ് അസോസിയേഷന്‍(LSA) കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ടി.ജി.ടി റിസല്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുക, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ തസ്തികകളിലേക്ക് സ്ഥിര നിയമനം നടത്തുക, വിദ്യാഭ്യാസ ഡയരക്ടറേറ്റ് സെക്കന്‍ണ്ടറി, ഹൈയര്‍സെക്കന്‍ഡറി യായി വിഭജിക്കുക, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നിര്‍ത്തിയാണ് LSA മാര്‍ച്ച് സംഘടിപ്പിച്ചത്.മാര്‍ച്ചിന്റെ ഉത്ഘാടനം പ്രസിഡന്റ് ചെറിയകോയ നിര്‍വ്വഹിച്ചു. 30 ഓളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന കളക്ടര്‍ ഉറപ്പ് നല്കിയതായി ട്രഷറര്‍ സബീഹ് അമാന്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)