Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഭൂമി ഏറ്റെടുക്കല്‍ നിയമം- ഇനി SDO അധീനതയില്‍

കവരത്തി-ഭൂമി ഏറ്റെടുക്കല്‍ നിയമം 1894 -9(1)(2) വകുപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരം SDO മാര്‍ക്ക് നിക്ഷിപ്തമാക്കി അഡ്മിനിസ്ട്രേറ്റര്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് വില മുതലായവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാനും അതിന്മേലുള്ള വാദം കേള്‍ക്കാനുമുള്ള അധികാരം ഇനി SDO ന്. ഇതുവരെ ഈ അധികാരം ലാന്‍ഡ് അക്വസിഷന്‍ കളക്ടര്‍ക്കായിരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)