Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

10-10 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്

കവരത്തി(26.6.11)- GRC 10-10 കപ്പ് ഹൊറിസോണ്‍ സ്വന്തമാക്കി. അല്‍ ബേക്ക് ടീമിനെ 13 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇവവര്‍ ഫൈനലില്‍ കപ്പ് സ്വന്തമാക്കിയത്. വിജയികള്‍ക്കുള്ള ട്രോഫി ശ്രീ.ടി.കാസിം, SDO സമ്മാനിച്ചു. 22 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)