കില്‍ത്താന്‍(30.6.11): ദീര്‍ഘ കാലത്തെ അധ്യാപന ജീവിതത്തില്‍ നിന്നും അറബിക്ക് അധ്യാപകനായ ശ്രീ.എച്ച്. നല്ലകോയ വിരമിച്ചു. 1976 ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം വിവിധ ദ്വീപുകളില്‍ സേവനമനുഷ്ടിച്ചുണ്ട്. ഇദ്ദേഹത്തെ 2008 ദ്വീപു സര്‍ക്കാര്‍ ഏറ്റവും നല്ല അധ്യാപകനുള്ള സ്റാര്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. സ്കൂള്‍ സ്റാഫ് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ അദ്ദേഹത്തിന് നല്‍കിയ ഉപഹാരം സ്കൂളിന് വേണ്ടി തിരിച്ച് നല്‍കി.
No comments:
Post a Comment